സുഹൃത്തേ, ഞങ്ങള്‍ക്കും ഇതുതന്നെ തോന്നിയിരുന്നു. പക്ഷേ, ആസ്ത്രേലിയന്‍ കസ്റ്റംസ് അനുവദിക്കില്ല. വിത്തോ, ചെടിയോ ഒന്നും തന്നെ ഇങ്ങോട്ടു കടത്താന്‍ സാധ്യമല്ല. നിഷിദ്ധമാണ്!
1977ല്‍ ആണ് ഞാന്‍ സിഡ്നിയിലെത്തിയത്. 1978ല്‍ സഹധര്‍മ്മിണിയും വന്നുചേര്‍ന്നു. ഒരു മംഗളകര്‍മ്മമായി അന്നു തൊട്ടേ അനുഷ്ഠിച്ചുപോന്ന വിഷുക്കണി ഇന്നുവരെ മുടക്കിയിട്ടില്ല. മങ്ങിയ ഓര്‍മ്മയില്‍ ആണെങ്കില്‍ കൂടി, തുടക്കം കുറിച്ചുതന്നത് അമ്മൂമ്മയായിരുന്നു. ഒരിക്കലും പ്രഹസനമായ കാട്ടിക്കൂട്ടലായിരുന്നില്ല (farcical) ഞങ്ങള്‍ക്ക് വിഷുക്കണി. കൊന്നപ്പൂ-the flower of Cassia Fistula (Indian-laburnum)- ഇവിടെ കിട്ടാത്തതിനാല്‍ ഞങ്ങളുടെ വിഷുക്കണി ചന്ദമിയന്ന കൊന്നപ്പൂക്കളോടു കൂടിയ കാണിയ്ക്കയാവാറില്ല. എങ്കിലും, പുലര്‍ കാലത്ത് ഉറക്കമുണര്‍ന്ന് പ്രേയസിയുടെ കൈ പിടിച്ചു നടന്നു പൂജാമുറിയില്‍ ചെന്ന് കണ്ണ് തുറക്കുമ്പോള്‍ കാണാറുള്ള കാഴ്ച ഐശ്വര്യപ്രദം തന്നെയാണ്!
പരിഹാരമായി, വി കെ യുടെ നിര്‍ദ്ദേശം കൊള്ളാം. എങ്കില്‍ കൊന്നപ്പൂ, കൊന്ന (murdered) പൂ തന്നെ ആകുമായിരുന്നു, ഫലത്തില്‍! മനസ്സാക്ഷിയെ ഞെക്കിക്കൊല്ലുന്ന നികൃഷ്ടത വേണമെന്നാണോ, സുഹൃത്തേ...?!
ആശംസകള്‍!!
ReplyDeleteആശംസകള്‍
ReplyDeleteപ്ലാസ്റ്റിക് കൊന്നപ്പൂവൊന്നും കിട്ടില്ലായിരുന്നോ മാഷേ....
ReplyDeleteആശംസകൾ...
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteസമൃദ്ധിയുടെ ഒരു പുലരിയാണ് വിഷുവിലൂടെ കണി കണ്ടുണരുന്നത്.
ReplyDeleteകണി ക്കൊന്നയുടെ ഒരു ചെറു തൈ സംഘടിപ്പിക്കൂ, അടുത്ത വിഷുവിന് വേണ്ടി.
സുഹൃത്തേ, ഞങ്ങള്‍ക്കും ഇതുതന്നെ തോന്നിയിരുന്നു. പക്ഷേ, ആസ്ത്രേലിയന്‍ കസ്റ്റംസ് അനുവദിക്കില്ല. വിത്തോ, ചെടിയോ ഒന്നും തന്നെ ഇങ്ങോട്ടു കടത്താന്‍ സാധ്യമല്ല. നിഷിദ്ധമാണ്!
ReplyDeleteThis comment has been removed by the author.
ReplyDelete1977ല്‍ ആണ് ഞാന്‍ സിഡ്നിയിലെത്തിയത്. 1978ല്‍ സഹധര്‍മ്മിണിയും വന്നുചേര്‍ന്നു. ഒരു മംഗളകര്‍മ്മമായി അന്നു തൊട്ടേ അനുഷ്ഠിച്ചുപോന്ന വിഷുക്കണി ഇന്നുവരെ മുടക്കിയിട്ടില്ല. മങ്ങിയ ഓര്‍മ്മയില്‍ ആണെങ്കില്‍ കൂടി, തുടക്കം കുറിച്ചുതന്നത് അമ്മൂമ്മയായിരുന്നു. ഒരിക്കലും പ്രഹസനമായ കാട്ടിക്കൂട്ടലായിരുന്നില്ല (farcical) ഞങ്ങള്‍ക്ക് വിഷുക്കണി. കൊന്നപ്പൂ-the flower of Cassia Fistula (Indian-laburnum)- ഇവിടെ കിട്ടാത്തതിനാല്‍ ഞങ്ങളുടെ വിഷുക്കണി ചന്ദമിയന്ന കൊന്നപ്പൂക്കളോടു കൂടിയ കാണിയ്ക്കയാവാറില്ല. എങ്കിലും, പുലര്‍ കാലത്ത് ഉറക്കമുണര്‍ന്ന് പ്രേയസിയുടെ കൈ പിടിച്ചു നടന്നു പൂജാമുറിയില്‍ ചെന്ന് കണ്ണ് തുറക്കുമ്പോള്‍ കാണാറുള്ള കാഴ്ച ഐശ്വര്യപ്രദം തന്നെയാണ്!
ReplyDeleteപരിഹാരമായി, വി കെ യുടെ നിര്‍ദ്ദേശം കൊള്ളാം. എങ്കില്‍ കൊന്നപ്പൂ, കൊന്ന (murdered) പൂ തന്നെ ആകുമായിരുന്നു, ഫലത്തില്‍!
മനസ്സാക്ഷിയെ ഞെക്കിക്കൊല്ലുന്ന നികൃഷ്ടത വേണമെന്നാണോ, സുഹൃത്തേ...?!
അജിത്തിനും,
ReplyDeleteരാംജീക്കും,
ബിപിന്‍ നും,
വി.കെ യ്ക്കും,
നന്ദി.
പുതുവത്സരാശംസകള്‍
ReplyDeleteഈ വിഷുക്കണി ഞാനിന്നാണ് കണ്ടത് കേട്ടൊ
ReplyDelete