ചായങ്ങളിലൂടെ ജിം വോറന്‍ കാണിച്ച മാസ്മര വിദ്യ...!
ദൈവീകതയുടെ സര്‍വജ്ഞത്വം, സര്‍വശക്തിത്വം, സര്‍വവ്യാപകത്വം...
മര്‍ത്ത്യാവബോധത്തിന്നതീതമായ പ്രപഞ്ച നിഗൂഢത...
പ്രകൃതിയുടെ നിസ്തുലസൗന്ദര്യം... മാനവീയാവബോധത്തിന്ന് അതീതമായ പ്രകൃതിയില്‍ സര്‍വചരാചരങ്ങളുടെ നിമജ്ജനം...
കാണാക്കണ്ണുകളുമായി നാം കാണാനുഴലുന്ന, വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാനാവത്ത, ആ സത്ത...
ഒട്ടേറെ എല്ലാംതന്നെ ഉള്‍ക്കാഴ്ചയുടെ ആഴങ്ങളില്‍ കിടന്ന ചായക്കൂട്ടില്‍ ദൈവം നല്‍കിയ വര്‍ണ്ണത്തൂവല്‍ മുക്കി ജിം വോറന്‍ സറീയലിസ (Surrealism) ത്തിന്റെ സങ്കേതങ്ങളില്‍ അധിഷ്ഠിതനായി രചിച്ചു വിശ്വപ്രേക്ഷകര്‍ക്കു കാഴ്ചവെച്ച ഈ ചിത്രകലാസമ്പത്ത് കണ്ട് കൊതിതീരാതെ നില്‍ക്കുന്ന ജനസമൂഹത്തിലൊരുവനായി ഇതാ ഈയുള്ളവനും... }
അതുല്യനായ ആ കലാപ്രവീണന്റെ അനുഭവജ്ഞാനാതീതമായ അമൂര്‍ത്ത രൂപ രചനാ പാടവത്തിനു മുന്‍പില്‍ എന്റെ പ്രണാമം...!
(തുടര്‍ന്ന് കാണുക)
വളരെ വിചിത്ര ഭാവനകളാണ് പ്രകൃതിക്ക്....
ReplyDeleteകൊള്ളാം
ReplyDeleteഇതാണല്ലേ ആ കലാകാരന്‍!!
ReplyDeleteആദ്യമായി കേൾക്കുകയാണ് ഈ പ്രതിഭയെ കുറിച്ച്
അന്ധനിന്ദ്രിയ ഭാവങ്ങൾ...
super ,, tx for introducing
ReplyDeleteമഹാനായ ഒരു കലാപ്രതിഭയെക്കുറിച്ച് ആദ്യമായി അറിയുന്നു.....
ReplyDelete