tag:blogger.com,1999:blog-4264429153223679759.post6875731122753956962..comments2023-06-24T05:37:27.877-07:00Comments on ധര്‍മ്മടന്‍: കാലം തിരുത്തിക്കുറിക്കുന്ന പ്രകൃതിഭംഗി!V P Gangadharan, Sydneyhttp://www.blogger.com/profile/15740255843974698829noreply@blogger.comBlogger67125tag:blogger.com,1999:blog-4264429153223679759.post-36425264948975858432012-03-17T01:59:42.468-07:002012-03-17T01:59:42.468-07:00സുഹൃത്തേ, നന്ദി വാക്ക് കുറിച്ചിടാന്‍ വിട്ടുപോയല്ല...സുഹൃത്തേ, നന്ദി വാക്ക് കുറിച്ചിടാന്‍ വിട്ടുപോയല്ലോ എന്ന് ഈ വൈകിയ വേളയിലാണ് കണ്ടെത്തുന്നത്. ക്ഷമ ചോദിക്കുന്നു.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-20227097240699513192012-03-17T01:59:22.853-07:002012-03-17T01:59:22.853-07:00സുഹൃത്തേ, നന്ദി വാക്ക് കുറിച്ചിടാന്‍ വിട്ടുപോയല്ല...സുഹൃത്തേ, നന്ദി വാക്ക് കുറിച്ചിടാന്‍ വിട്ടുപോയല്ലോ എന്ന് ഈ വൈകിയ വേളയിലാണ് കണ്ടെത്തുന്നത്. ക്ഷമ ചോദിക്കുന്നു.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-12854720185572112652012-03-17T01:59:03.599-07:002012-03-17T01:59:03.599-07:00സുഹൃത്തേ, നന്ദി വാക്ക് കുറിച്ചിടാന്‍ വിട്ടുപോയല്ല...സുഹൃത്തേ, നന്ദി വാക്ക് കുറിച്ചിടാന്‍ വിട്ടുപോയല്ലോ എന്ന് ഈ വൈകിയ വേളയിലാണ് കണ്ടെത്തുന്നത്. ക്ഷമ ചോദിക്കുന്നു.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-60309660308106689922012-03-17T01:58:46.148-07:002012-03-17T01:58:46.148-07:00സുഹൃത്തേ, നന്ദി വാക്ക് കുറിച്ചിടാന്‍ വിട്ടുപോയല്ല...സുഹൃത്തേ, നന്ദി വാക്ക് കുറിച്ചിടാന്‍ വിട്ടുപോയല്ലോ എന്ന് ഈ വൈകിയ വേളയിലാണ് കണ്ടെത്തുന്നത്. ക്ഷമ ചോദിക്കുന്നു.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-214892445526656032011-09-20T22:18:28.706-07:002011-09-20T22:18:28.706-07:00ആദ്യമായാണിവിടെ..ഇനിയും വരാം....
എന്റെ ചെറിയ ലോകം വ...ആദ്യമായാണിവിടെ..ഇനിയും വരാം....
എന്റെ ചെറിയ ലോകം വന്നു കണ്ടതിൽ നന്ദി !പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-35575358097981778892011-05-10T16:18:41.870-07:002011-05-10T16:18:41.870-07:00ഈ സിഡ്നി ബ്ലോഗര്‍ക്ക് ഞാനെന്ന സിഡ്നി ബ്ലോഗറുടെ വക ...ഈ സിഡ്നി ബ്ലോഗര്‍ക്ക് ഞാനെന്ന സിഡ്നി ബ്ലോഗറുടെ വക ആശംസകള്‍!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-40831280944992804702011-04-29T12:58:05.026-07:002011-04-29T12:58:05.026-07:00ഏറെ നാളായല്ലോ ബൂലോകത്ത് കണ്ടിട്ട്. തിരക്കുകളാണോ?ഏറെ നാളായല്ലോ ബൂലോകത്ത് കണ്ടിട്ട്. തിരക്കുകളാണോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-3347982994894643842011-04-08T20:20:58.174-07:002011-04-08T20:20:58.174-07:00വളരെ നല്ല പോസ്റ്റ് .
ആശംസകള്‍..വളരെ നല്ല പോസ്റ്റ് .

ആശംസകള്‍..comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-32738015216594556152011-04-06T05:12:44.612-07:002011-04-06T05:12:44.612-07:00@jayarajmurukkaampuzha:
@Sapna Anu B.George:
@...@jayarajmurukkaampuzha:

@Sapna Anu B.George:

@മുല്ല:

@ശങ്കരനാരായണന് മലപ്പുറം:

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! സാമുദായിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകേണ്ടിവന്നതില് നന്ദി രേഖപ്പെടുത്തല്‍ വൈകി. പൊറുത്താലും.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-36619582386971989902011-04-04T03:39:21.363-07:002011-04-04T03:39:21.363-07:00വായിച്ചു!വായിച്ചു!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-39510564481374418192011-03-13T04:09:21.415-07:002011-03-13T04:09:21.415-07:00ഞാന്‍ ആദ്യമായിട്ടാണു ഇവിടെ.സലാംജിയുടെ പോസ്റ്റിലെ ക...ഞാന്‍ ആദ്യമായിട്ടാണു ഇവിടെ.സലാംജിയുടെ പോസ്റ്റിലെ കമന്റ് കണ്ട് വന്നതാണു. വീണ്ടും വരാം. എല്ലാ ആശംസകളും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-74662608053364638832011-03-11T23:58:06.689-08:002011-03-11T23:58:06.689-08:00ഇന്നാണ് താങ്കളുടെ ബ്ലൊഗുകള് കണ്ടത്....... നാല്ലൊര...ഇന്നാണ് താങ്കളുടെ ബ്ലൊഗുകള് കണ്ടത്....... നാല്ലൊരു വായന, വീണ്ടും വരാം, പരിചയപ്പെട്ടതില്‍ സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-51675737531927950802011-03-02T04:00:45.516-08:002011-03-02T04:00:45.516-08:00prapancha shilpikku pranamam........prapancha shilpikku pranamam........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-90530276195711913402011-03-01T22:41:43.136-08:002011-03-01T22:41:43.136-08:00@sm sadique:
എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് പ്രാര്‍ത...@sm sadique:
എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു പോയതില്‍ ഏറിയ സന്തോഷം.
എന്നെ കൂട്ടുകൂടിയതില്‍ അതിലേറെ സന്തോഷം. നന്ദി!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-32814787200408291672011-03-01T05:59:15.254-08:002011-03-01T05:59:15.254-08:00പ്രാർഥനയോടെ……….പ്രാർഥനയോടെ……….sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-5987565960085549742011-02-26T16:36:07.330-08:002011-02-26T16:36:07.330-08:00@അപ്പു:
പ്രശംസയ്ക്ക് നന്ദി. എന്റെ കൃതികളില്‍ വന്ന...@അപ്പു:
പ്രശംസയ്ക്ക് നന്ദി. എന്റെ കൃതികളില്‍ വന്നേക്കാവുന്ന ന്യൂനതകളെ തൊട്ടുകാട്ടാനും ഒട്ടും മടിക്കരുത്.

@jayarajmurukkumpuzha:
നന്ദി.

അജിത് ഭായ്,
താങ്കളുള്‍പ്പെട്ട സഹൃദയരായ എന്റെ എല്ലാ വായനക്കാരുടെടെയും നന്മയില് കുതിര്‍ന്ന ആശംസകളും പടച്ചോന് കനിഞ്ഞു നല്കിയ അക്ഷരപ്രേമവും ഈ ദരിദ്രന്റെ കൈമുതല്‍. നന്ദി.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-51510551576489896822011-02-25T05:05:34.710-08:002011-02-25T05:05:34.710-08:00ബ്ലോഗില്‍ ഓരോ സൈറ്റിലും പോയി വരുന്നതേയുള്ളു. കൂട്ട...ബ്ലോഗില്‍ ഓരോ സൈറ്റിലും പോയി വരുന്നതേയുള്ളു. കൂട്ടുകാരുടെയൊക്കെ ആദ്യ പോസ്റ്റ് മുതല്‍ വായിക്കുക എന്നതാണെന്റെ ശീലം. വി.പി.ജി യുടെ ബ്ലോഗ് സന്ദര്‍ശനം ഇന്ന് തുടങ്ങുന്നു. ഈ പുതുവര്‍ഷ പോസ്റ്റ് അനുഗ്രഹിക്കപ്പെട്ട ഒരു രചയിതാവിന്റെ കയ്യില്‍ നിന്ന് മാത്രമേ വരൂ. നല്ല വാക്കുകള്‍, കനപ്പെട്ട വാക്കുകള്‍. അതുപോലെ തന്നെ മറ്റ് ബ്ലോഗര്‍മാരുടെ രചനകള്‍ വായിച്ച് സത്യസന്ധതയോടെ വിലയിരുത്തുന്ന കാര്യത്തിലും താങ്കള്‍ ഒരു മാതൃകയാണ്. അഭിനന്ദനങ്ങള്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-14861440313146681952011-02-25T04:38:42.223-08:002011-02-25T04:38:42.223-08:00valare nannayittundu........ aashamsakal..........valare nannayittundu........ aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-43481907270210428722011-02-22T00:41:05.231-08:002011-02-22T00:41:05.231-08:00കൈതമുള്ള് എന്ന ബ്ലോഗർ ഐഡിയിൽ എഴുതുന്ന ശശിയേട്ടനെപ്...കൈതമുള്ള് എന്ന ബ്ലോഗർ ഐഡിയിൽ എഴുതുന്ന ശശിയേട്ടനെപ്പോലെ, അല്ലെങ്കിൽ ചന്തുനായരെപ്പോലെ ഒക്കെ എഴുതാൻ കഴിവുള്ള ഒരു എഴുത്തുകാരൻ, വായിക്കാനും അഭിപ്രായം പറയുവാനും കഴിവുള്ള ഒരു നിരൂപകൻ ഇതൊക്കെ താങ്കളിൽ ഉണ്ട്. അഭിനന്ദനങ്ങൾ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-60184246821997934992011-02-20T21:04:18.969-08:002011-02-20T21:04:18.969-08:00@Satheesh Haripad:
നന്ദി.
@രമേശ് അരൂര്‍:
Thank y...@Satheesh Haripad:
നന്ദി.

@രമേശ് അരൂര്‍:
Thank you.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-25520105843785715782011-02-15T01:22:01.787-08:002011-02-15T01:22:01.787-08:00good work ...:))good work ...:))രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-74884085650922492042011-02-15T01:18:47.660-08:002011-02-15T01:18:47.660-08:00This comment has been removed by the author.രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-69208353319735583502011-02-14T20:25:53.654-08:002011-02-14T20:25:53.654-08:00പ്രകൃതിഭംഗി ആവോളം ആസ്വദിച്ചു ആ വരികളിൽ.
അസൂയാവഹമായ...പ്രകൃതിഭംഗി ആവോളം ആസ്വദിച്ചു ആ വരികളിൽ.
അസൂയാവഹമായ പദസമ്പത്താണ് ചേട്ടന്റെ എഴുത്തിന്റെ കരുത്ത്. നമിക്കുന്നു.

satheeshharipad.blogspot.com

(സിഡ്നിയിൽ എവിടെയാ? ഞാൻ നോർത്ത് സിഡ്നിയിലാണ്)Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-75775254919934831672011-02-12T02:11:16.065-08:002011-02-12T02:11:16.065-08:00@jiya:
Thank you!
@FARIZ:
വന്നു വായിച്ചു നല്ല വാക...@jiya:
Thank you!

@FARIZ:
വന്നു വായിച്ചു നല്ല വാക്കുകള്‍ കുറിച്ചുവെച്ചതിനു നന്ദി!
യുക്തമായ വിശകലനം തന്നെ താങ്കളില്‍ നിന്നും, മറ്റ് എല്ലാ അനുവാചകരില്‍ നിന്നും കിട്ടിക്കഴിഞ്ഞതില് ഞാന്‍ ഏറെ സംതൃപ്തനാണ്.
സുഭിക്ഷം, ദുര്ഭിക്ഷം, സന്തുഷ്ടി, സന്തപ്തത, സംതൃപ്തി, നൈരാശ്യം- ഇവയൊക്കെ, ജഗത്തില്‍ ജൈവസംവത്സരങ്ങളിലൂടെ സര്‍വ്വ ജൈവപദാര്‍ത്ഥങ്ങളും, പ്രകൃതിയുടെ പ്രതിഭാസങ്ങളില്‍ പ്രതിരോധിക്കാതെ, ഏറ്റക്കുറച്ചിലോടെയാവാം എങ്കിലും, അഭിമുഖിക്കേണ്ടിയിരിക്കുന്ന പ്രക്രിയകളാണെന്നു പറയാം. ആരായാലും, അവസ്ഥാവിശേഷങ്ങളെ സമതുലനപ്പെടുത്തി, അനുയുക്തമായി കൈകാര്യം ചെയ്ത് അനുഭവിക്കണം. ഈ വൈയക്തികമായ അനിവാര്യത, തിരിച്ചറിയപ്പെടട്ടെ എന്ന ഉള്‍വിളി ഇവിടെ ഉണ്ടാവണം എന്നുകൂടി പ്രതീക്ഷിച്ചിരുന്നു, ഞാന്‍ എന്റെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4264429153223679759.post-83307770921263631602011-02-11T11:10:06.573-08:002011-02-11T11:10:06.573-08:00ഇവിടെയും വന്നെത്താന്‍ വൈകി."വലിയകത്ത് ശാന്ത &...ഇവിടെയും വന്നെത്താന്‍ വൈകി."വലിയകത്ത് ശാന്ത "വായിച്ചതിലും, ,സ്പഷ്ടമായ വിലയിരുത്തല്‍
നടത്തി അഭിപ്രായം പറഞ്ഞതിലും, നന്ദി പറയട്ടെ ആദ്യമായി.

"ചൊരിയട്ടെ, ഉന്മത്തതയോടെ കോരിച്ചൊരിയട്ടെ...
വരണ്ട ഭൂമിയുടെ പിളര്‍ന്ന ചുണ്ടുകളില്‍ ദാഹജലം അരുവിയായിട്ടിറങ്ങട്ടെ...."

ചടുലമായ പ്രയോഗങ്ങല്കൊണ്ടും, ആഖ്യാനങ്ങള്‍
കൊണ്ടും അനുവാചകന്റെ മനസ്സില്‍ പ്രതിബിംബങ്ങള്‍
പ്രതിഷ്ഠിക്കാന്‍ കഴിയുന്ന തരത്തിലുള്ള അവതരണ സമീപനം, വായനക്കാരന്റെ മനസ്സ് വായിക്കാനറി യാവുന്ന ഒരെഴുത്തുകാരന്റെ ശൈലിയാണ്. അതിവിടെ പ്രകടമാണ്താനും.

എവിടെ? നീലാകാശമെവിടെ? നീലക്കടലെവിടെ?
- ഹൃദയഹാരിയായ പുതുവര്‍ഷ പ്രകൃതിയുടെ
വിസ്മയവിലാസം എവിടെ? എന്ന് നാം ന്മ്മോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുകയല്ലാതെ,
വിഷപ്പുകയുടെ കരിനിഴലെറ്റു വാടിക്കരിഞ്ഞ പ്രകൃതിയുടെ
വികൃത മുഖം വര്‍ത്തമാനകാല സന്തതികള്‍ക്ക് ആവേശമായ
താകുമ്പോള്‍"വരണ്ട ഭൂമിയുടെ പിളര്‍ന്ന ചുണ്ടുകളെ" കുറിച്ചുള്ള വേവലാതികള്‍,കഴിഞ്ഞുപോയ, "പോയിക്കൊണ്ടിരിക്കുന്ന" ഹരിതഭൂമിയെ പ്രണയിക്കുന്ന ശുദ്ധാത്മാക്കളുടെ വിലാപമായോതുങ്ങുന്നു.

ലേഖന മായാലും, കഥയായാലും, കാവ്യ ഭംഗി നിറഞ്ഞു
നില്ക്കുന്ന വരികള്‍ നല്ല വായനാ സുഖം തരുന്നൂ.

പാടവമുള്ള ഒരെഴുത്തുകാരനായി എനിക്കനുഭവപ്പെട്ട, ഈ
എഴുത്തുകാരന്റെ വിരല്‍ത്തുമ്പില്‍ നിന്നും ഇനിയും ഏറെ
പ്രതീക്ഷിക്കുന്നൂ.

ഭാവുകങ്ങളോടെ,
----- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.com